ആവശ്യമുള്ള സാധനങ്ങള്‍
ബ്രഡ്,
റവ,
സവാള,
ചീസ്,
പനീര്‍,
മുളകുപൊടി,
പെരുംജീരകം,
മുട്ട,
റൊട്ടിപ്പൊടി,
എണ്ണ,
ഉപ്പ്.
പാചകം ചെയ്യേണ്ട വിധം:
1.റവ ചൂടാക്കുക.
2.അതില്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞ ബ്രഡും,
നുറുക്കിയ സവാളയും ഗ്രേറ്റുചെയ്ത പനീര്‍, ചീസ്
(പനീര്‍, ചീസ് ഇല്ലെങ്കില്‍ പാല്‍പ്പൊടിയും ആകാം)
മുളകുപ്പൊടി, പെരുംജീരകം,
ഉപ്പ് എന്നിവ ചേര്‍ത്ത് കുഴക്കുക.
3.അതില്‍ നിന്നും കുറച്ചു വീതം എടുത്ത് നീളത്തില്‍
കബാബിന്റെ രൂപത്തില്‍ ആക്കി മുട്ടയില്‍ മുക്കി
റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ഷാലൊ ഫ്രൈ ചെയ്യുക.
(റൊട്ടിപ്പൊടിയില്‍ മുക്കിയ കബാബ് രണ്ടാഴ്ചയൊളം ഫ്രീസറില്‍ സൂക്ഷിക്കാം.)
Sunday, 10 June 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment